നിങ്ങൾ ഇഷ്ടപെടുന്ന എല്ലാം ഇതിലുണ്ട് - വേഗത, വിശ്വസനീയം ,ഗ്ലൈഡ് ടൈപ്പിംഗ്,ശബ്ദ ടൈപ്പിംഗ് എന്നിങ്ങനെ !
✔ ആയിരത്തോളം വരുന്ന എമോജി ,മെമെ ,സ്റ്റിക്കേർസ്, രസകരമായ ജിഐഎഫ് ,ഫോണ്ട്സ് & തീംസ്  എന്നിവ ഉപയോഗിച്ചാണിത് ഉണ്ടാക്കിയിരിക്കുന്നത് 
✔ Bobble കീബോർഡ് Androidലെ ടൈപ്പിംഗ് വളരെ വേഗത്തിലും രസകരവും ആക്കിത്തീർക്കുന്നു 
എല്ലാം ഒരു ഒറ്റ കീബോർഡിൽ !!! Bobble  ഒരിക്കലും ചാറ്റ് ചെയ്തു ബോർ അടിക്കില്ല 
ഇതിലെ ഏറ്റവും നല്ല കാര്യമെന്താണെന്നു വച്ചാൽ - ഇത് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ് ! പെയ്ഡ്അപ്ഗ്രേഡ് ഇല്ല 
★  ശ്രദ്ധേയമായ പ്രത്യേകതകൾ 
•  നമുക്ക് ആയിരകണക്കിന് എമോജി കീബോർഡിൽ കൂട്ടിച്ചേർത്തിട്ടുണ്ട്
• എമോജി ,മെമെ ,സ്റ്റിക്കേർസ് കൂടാതെ ജിഐഎഫ് എന്നിവ പ്രവചിക്കാൻ Bobble കീബോർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ട് 
• ഗ്ലൈഡ് ടൈപ്പിംഗ്- നിങ്ങളുടെ വിരൽ സ്ലൈഡ് ചെയ്തുകൊണ്ട് വേഗത്തിൽ കീബോർഡിൽ ടൈപ്പ് ചെയ്യൂ 
• ശബ്ദം ടൈപ്പിംഗ്- നമ്മൾ പറയുമ്പോൾ എളുപ്പത്തിൽ ടെക്സ്റ്റ് മനസിലാക്കുന്നു
• വാക്ക് തിരുത്തൽ - തെറ്റ് കണ്ടുപിടിക്കാൻ സമർത്ഥമാണിത് , ശരിയായ സജ്ജെഷൻസ് തരുകയും ടൈപ്പിംഗ് വേഗത്തിലാകുകയും ചെയുന്നു 
കീബോർഡ് ഫോട്ടോ തീംസ് -നിങ്ങളുടെ ഇഷ്ടപെട്ട ഫോട്ടോസും കളറുകളും വച്ചു രീതി മാറ്റാം
• കൂൾ ഫോണ്ട്സ് - നിങ്ങള്ക്ക് ബോൾഡ്, ഇറ്റാലിക് ,അണ്ടർലൈൻ കൂടാതെ സ്ട്രൈക്ക് ത്രൂ എന്നിവ വച്ചു ടൈപ്പിംഗ് ഭംഗിയാക്കാവുന്നതാണ് !
★വ്യക്തീകരിച്ചതും & സൗജന്യമായതും 
• വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സ്റ്റിക്കേഴ്സും ജിഐഫും വച്ചു തമാശ പ്രകടിപ്പിക്കൂ
• ഞങ്ങളുടെ വികസിതമായ ഫേസ് റെകോഗിനിഷൻ ടെക്നോളജി വച്ചു എടുക്കുന്ന സെൽഫി എല്ലാം കാർട്ടൂൺ Bobble ഹെഡ് ആക്കി മാറ്റു 
• നിങ്ങളുടെ സ്വന്തം ഭാഷയിൽ ടൈപ്പ് ചെയ്യൂ , അതിനനുയോജ്യമായ സ്റ്റീസിക്കേഴ്സും ജിഐഫും  ലഭിക്കൂ
• സൗജന്യമായ സ്റ്റിക്കർ സ്റ്റോർ -അനന്തമായ സൗജന്യ സ്റ്റിക്കേർസ് ലിസ്റ്റ് !
• സ്നേഹം/പ്രണയം ,ആശംസകളും അനുമോദനങ്ങളും ,സിനിമകൾ, കായികം തുടങ്ങിയവ .
★വിദഗ്ദ്ധമായ ആശയങ്ങൾ 
• നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ ഞങ്ങൾ അത് പഠിക്കുന്നു : വാക്ക് ഒരു പ്രാവശ്യം ടൈപ്പ് ചെയ്യൂ, അടുത്തപ്രാവശ്യം ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ ഇത് സജഷൻ ആയി വരുന്നതാണ്, അല്ലെങ്കിൽ ഗ്ലൈഡ് ചെയ്താലും മതി 
• കീബോർഡ് ഉപയോഗിച്ചോ അല്ലാതെയോ തീംസ് തിരഞ്ഞെടുക്കാം 
• കുറച്ചധികം നേരം അമർത്തിപിടിച്ചാൽ നമുക്ക് സിംബൽ ലഭിക്കുന്നതായിരിക്കും 
• ഒരു സ്വയിപ്പിലൂടെ നമ്പർ റോയും എമോജി റോയും മാറ്റു 
• ഗസ്റ്റർ കഴ്സർ കണ്ട്രോൾ : സ്പേസ് ബാറിൽ സ്ലൈഡ് ചെയ്തു കഴ്സർ നീക്കാൻ സാധിക്കുന്നു 
 • നിങ്ങളുടെ മെസേജ് ടൈപ്പ് ചെയ്തതിനു ശേഷം ,ജിഐഫ് ബട്ടൺ പ്രസ് ചെയ്താൽ നിങ്ങള്ക്ക് അത്യാവശ്യമായ ജിഐഫ് ലഭിക്കുന്നതാണ് 
• Google അക്കൗണ്ടുമായി ബന്ധപെടുത്തിയാൽ നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ ഡിക്ഷണറി കൂട്ടിച്ചേർക്കാനാകും. മാത്രമല്ല ഇത് ഓട്ടോ കറക്ഷൻ എളുപ്പമാകുകയും ചെയ്യും
★പ്രാദേശിക ഭാഷാ കീബോർഡ് 
• സോഷ്യൽ നെറ്റ്വർക്കിൽ  അപ്ഡേറ്റ് ചെയ്യൂ അല്ലെങ്കിൽ ഇമെയിൽ അയയ്ക്കൂ നിങ്ങളുടെ സ്വന്തം ഭാഷയിൽ !
-ഹിന്ദി കീബോർഡ് 
-ബംഗാളി കീബോർഡ് 
-മറാത്തി കീബോർഡ് 
-തമിഴ്കീബോർഡ് 
-ഉറുദു & അറബിക് കീബോർഡ് 
-ബാഹസ ഇന്തോനേഷ്യ കീബോർഡ് 
-ഗുജറാത്തി,കന്നഡ,തെലുങ്കു,മലയാളം ,ഓഡിസ ,രാജസ്ഥാനി,ഭോജ്പുരി,ആസ്സാമീസ് ,മണിപ്പൂരി,ഡോഗ്രി,സന്താളി,കൊങ്കണി,മാർവാരി,മൈഥിലി,സിന്ധി, കൂടാതെ നേപ്പാളി കീബോർഡ്സ്  
★വരാനിരിക്കുന്നത് 
•ക്യാമറ ഫിൽറ്റെഴ്സ് : രസകരമായ,പ്രകാശിപ്പിക്കുന്ന, കൂടാതെ മനോഹരമായ ചിത്രങ്ങൾ നിങ്ങളുടെ കീബോർഡിൽത്തന്നെ !
ഈ നല്ല പ്രോഡക്റ്റ് ഒരിക്കലും നഷ്ടപ്പെടുത്തരുത് ! നിങ്ങളുടെ സ്വകാര്യത ശരിയായ എൻക്രിപ്ഷനും കൂടാതെ അജ്ഞാനപരമയുമാണ് ഞങ്ങൾ സൂക്ഷിക്കുന്നത് ! 
അപ്ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 27